ഇവിടെയാണ്
എന്റെ രക്തത്തിന് മുറിവ് പറ്റിയത്
ശൈശവത്തിലേറ്റ മുറിപ്പാട്
കാണാതിരിക്കാന്‍നോക്കിയത്
പച്ചപുതച്ച കല്ലായി പുഴയിലേക്ക്
ഇന്നും ഞാന്‍ വന്നിരിക്കുന്നു
രക്തബന്ധത്തിന്റെ
ഞെട്ടറ്റുപോയത് തുന്നിച്ചേര്‍ക്കാന്‍
നഷ്ടപ്പെടുന്ന ബോധം
തിരിച്ചെടുക്കാന്‍
ഇവിടെയുണ്ടോ കാണുവാനൊരു
പച്ച നിറമെങ്കിലും
എന്റെ രക്തത്തിന് മുറിവ് പറ്റിയത്
ശൈശവത്തിലേറ്റ മുറിപ്പാട്
കാണാതിരിക്കാന്‍നോക്കിയത്
പച്ചപുതച്ച കല്ലായി പുഴയിലേക്ക്
ഇന്നും ഞാന്‍ വന്നിരിക്കുന്നു
രക്തബന്ധത്തിന്റെ
ഞെട്ടറ്റുപോയത് തുന്നിച്ചേര്‍ക്കാന്‍
നഷ്ടപ്പെടുന്ന ബോധം
തിരിച്ചെടുക്കാന്‍
ഇവിടെയുണ്ടോ കാണുവാനൊരു
പച്ച നിറമെങ്കിലും