ഓരോ വര്‍ഷത്തിലും
വിടപറഞ്ഞ് പോയി
നീണ്ട 4 വര്‍ഷങ്ങള്‍
പിന്നെയും വന്നു
പ്രതീക്ഷയായ്
കുളിര്‍മയായ്
പെയ്ത്തായ്
വേനലായ്
ഇനിയുണ്ടാവുമോ
ഒരു തിരിച്ചുവരവ്
തീരത്ത് തനിച്ചൊരാള്‍
നില്‍പ്പുണ്ട്
ഓര്‍മ്മകളിലെ
മരമായി.
Monday, November 26, 2018
Sunday, November 25, 2018
അവരും നാമും
അവര്‍.
കണ്ടു
ഉറപ്പിച്ചു
വിളിയായ്
കാണലായ്
വാചാലമായ്
കുരുവികളെപ്പോലെ
കൊക്കൊരുമ്മിയിരുന്നു
തൊട്ടു
വസ്ത്രമായി
ഒന്നായി.
തളിലിരിട്ടു
പുതുനാമ്പുകള്‍ പിറന്നു.
ചില്ലയായ് ഇലപടര്‍പ്പുകളായ്
ഫലമായ്.
നാം.
കണ്ടോ
പെരിനെങ്കിലുംയ
അറിഞ്ഞോ
നേരിട്ടെന്തെങ്കിലും
എന്തെങ്കിലും
ഉറപ്പ്
അതും ഇല്ലല്ലേ..
(from exam hall)
കണ്ടു
ഉറപ്പിച്ചു
വിളിയായ്
കാണലായ്
വാചാലമായ്
കുരുവികളെപ്പോലെ
കൊക്കൊരുമ്മിയിരുന്നു
തൊട്ടു
വസ്ത്രമായി
ഒന്നായി.
തളിലിരിട്ടു
പുതുനാമ്പുകള്‍ പിറന്നു.
ചില്ലയായ് ഇലപടര്‍പ്പുകളായ്
ഫലമായ്.
നാം.
കണ്ടോ
പെരിനെങ്കിലുംയ
അറിഞ്ഞോ
നേരിട്ടെന്തെങ്കിലും
എന്തെങ്കിലും
ഉറപ്പ്
അതും ഇല്ലല്ലേ..
(from exam hall)
Sunday, November 18, 2018
ചുവപ്പുരാശികള്‍
ക്ഷണിക
നേരമെങ്കിലും
വസന്ത
ചുവപ്പുരാശികള്‍
പ്രതീക്ഷകളാണ്,
അടുത്ത
മേഘം വന്ന്
അവയെ
തൊടുംവരെ.
മേച്ചില്‍പുറങ്ങള്‍
തേടി
കിളി
ദേശം വിട്ട് പറക്കും.
വിഷാദത്തിന്‍റെ
പെരുമഴക്കാലത്ത്
തനിച്ചായി
വേഴാമ്പല്‍.
Friday, November 16, 2018
ശബ്ദം
നിലക്കാതെയെന്നോട്
ശബ്ദിച്ചുകൊണ്ടേയിരിക്കൂ..
നിശബ്ദതമാവുന്നതോടെ
അലിഞ്ഞില്ലാതാവുകയാണ്
ചെമ്പരത്തിപൂവ്.
Monday, November 5, 2018
മെല്ലെ..
മെല്ലെ
മെല്ലെ..
നീ
വരുമ്പോള്‍
പൂക്കുന്നു
കാട്ടിലെ
ഈ പൂക്കള്‍.
ശബ്ദിക്കാതെ
പറകന്നകന്നുപോകുന്ന
ചിത്ര
ശലഭം,
പകരുന്ന
സൗരഭ്യം
കാട്ടില്‍
മറന്നുവെച്ച
മയില്‍പീലിപോലെ
അരണ്ട
വെളിച്ചമായ്.
കാണാനഗ്രഹിച്ച
ദിനങ്ങള്‍
നിരാശക്ക്
വഴിമാറുമ്പോള്‍
ക്ഷണിക
നേരമെങ്കിലും
ചാടിവീഴുന്നതിന്‍
മുന്നില്‍.
നീ
വരും മുമ്പെ
കണ്ടിരുന്നു
നിന്നെ
ഞാന്‍,
കിനാവിന്‍റെ
കൊടുങ്കാറ്റിലെവിടെയോ
ആശ്വാസ
കിരണമായ്.
Saturday, October 13, 2018
ഇഷ്ടം
നിറങ്ങളുള്ള
വര്‍ണ്ണ ശലഭത്തേക്കാള്‍
വേഴാമ്പലാണ് ഇഷ്ടം.
എല്ലാത്തിലും പറന്ന്
ശേഖരിക്കലല്ല
ഉള്ളതിലെ സംതൃപ്തിയാണ്
വേഴാമ്പല്‍.
Wednesday, October 10, 2018
കണ്ണാടി
നീ
പറയുന്നത്
കള്ളമാണ്.
ഞാന്‍
ഇങ്ങിനെയല്ലെന്ന്
എനിക്കറിയാം
എന്നിട്ടും
നീ
എന്താണ് ഈ കാണിക്കുന്നത്.
പറയുന്നത്
കള്ളമാണ്.
ഞാന്‍
ഇങ്ങിനെയല്ലെന്ന്
എനിക്കറിയാം
എന്നിട്ടും
നീ
എന്താണ് ഈ കാണിക്കുന്നത്.